academy അക്കാഡമി
access ആക്സസ്
accident ആക്സിഡന്റ്
accord അക്കോർഡ്
account അക്കൗണ്ട്
acer ഏസർ
activate ആക്റ്റിവേറ്റ്
actor ആക്ടർ
actors ആക്ടേഴ്സ്
actually ആക്ച്വലി
add ആഡ്
additional അഡീഷണൽ
address അഡ്രസ്സ്
adjudication അഡ്ജുഡിക്കേഷൻ
adjust അഡ്ജസ്റ്റ്
admin അഡ്മിൻ
administer അഡ്മിനിസ്റ്റർ
administrative അഡ്മിനിസ്ട്രേറ്റീവ്
administrator അഡ്മിനിസ്ട്രേറ്റർ
admiral അഡ്മിറൽ
admission അഡ്മിഷൻ
admit അഡ്മിറ്റ്
advance അഡ്വാൻസ്
advanced അഡ്വാൻസ്ഡ്
adventure അഡ്വെഞ്ചർ
adventures അഡ്വഞ്ചേഴ്സ്
advertisement അഡ്വർട്ടൈസ്മെന്റ്
adviser അഡ്വൈസർ
advocate അഡ്വക്കേറ്റ്
afghanistan അഫ്ഘാനിസ്താൻ
aided എയ്ഡഡ്
aims എയിംസ്
air എയർ
airbag എയർബാഗ്
airlines എയർലൈൻസ്
airport എയർപോർട്ട്
airtel എയർടെൽ
alarm അലാറം
album ആൽബം
alcatel അൽകാടെൽ
algeria അൾജീരിയ
allergy അലർജി
allotment അലോട്ട്മെന്റ്
alloy അലോയ്
alpha ആൽഫ
already ആൾറെഡി
analyser അനലൈസർ
analytical അനലിറ്റിക്കൽ
analyzer അനലൈസർ
and ആന്റ്
and ആൻഡ്
android ആൻഡ്രോയ്ഡ്
angle ആംഗിൾ
angola അംഗോള
announce അനൗൺസ്
announcement അനൗൺസ്മെന്റ്
antenna ആന്റിന
antina ആന്റിന
apex അപ്പെക്‌സ്
api എപിഐ
apple ആപ്പിൾ
applied അപ്ലൈഡ്
approve അപ്രൂവ്
april ഏപ്രിൽ
aquarium അക്വേറിയം
arabia അറേബ്യ
archive ആർക്കൈവ്
argentina അർജന്റീന
argument ആർഗ്യുമെന്റ്
army ആർമി
arrest അറസ്റ്റ്
art ആർട്ട്
article ആർട്ടിക്കിൾ
artist ആർട്ടിസ്റ്റ്
arts ആർട്സ്
asian ഏഷ്യൻ
asianet ഏഷ്യാനെറ്റ്
atomic അറ്റോമിക്
attend അറ്റൻഡ്
attender അറ്റൻഡർ
attention അറ്റൻഷൻ
audio ഓഡിയോ
audit ഓഡിറ്റ്
august ഓഗസ്റ്റ്
august ആഗസ്റ്റ്
aunty ആന്റി
aurora അറോറ
australia ഓസ്ട്രേലിയ
australian ഓസ്ട്രിയൻ
austrian ഓസ്ട്രിയൻ
author ഓതർ
authority അതോറിറ്റി
authority അഥോറിറ്റി
auto ഓട്ടോ
axis ആക്സസ്
baby ബേബി
bacteria ബാക്ടീരിയ
bad ബാഡ്
badminton ബാഡ്മിന്റൺ
bag ബാഗ്
baggage ബാഗേജ്
bakery ബേക്കറി
balance ബാലൻസ്
ban ബാൻ
band ബാന്റ്
bandage ബാൻഡേജ്
bangladesh ബംഗ്ലാദേശ്
bank ബാങ്ക്
banking ബാങ്കിംഗ്
bar ബാർ
barrel ബാരൽ
basic ബേസിക്
basis ബേസിസ്
battalion ബറ്റാലിയൻ
battery ബാറ്ററി
bayard ബേർഡ്
beach ബീച്ച്
bear ബിയർ
beauty ബ്യൂട്ടി
beech ബീച്ച്
beef ബീഫ്
beer ബിയർ
bel ബെൽ
belarus ബെലാറസ്
bell ബെൽ
belle ബെൽ
belt ബെൽട്ട്
belt ബെൽറ്റ്
bench ബെഞ്ച്
beta ബീറ്റ
bight ബൈറ്റ്
bike ബൈക്ക്
bill ബിൽ
birth ബർത്ത്
biscuit ബിസ്കറ്റ്
biscuit ബിസ്ക്കറ്റ്
bishop ബിഷപ്പ്
bit ബിറ്റ്
bite ബൈറ്റ്
black ബ്ലാക്ക്
block ബ്ലോക്ക്
blog ബ്ലോഗ്
blogging ബ്ലോഗിങ്
blogging ബ്ലോഗിങ്ങ്
blouse ബ്ലൗസ്
blue ബ്ലൂ
board ബോർഡ്
boarder ബോർഡർ
boat ബോട്ട്
bog ബാഗ്
bolivia ബൊളീവിയ
boll ബോൾ
bollywood ബോളിവുഡ്
bonus ബോണസ്സ്
book ബുക്ക്
booking ബുക്കിങ്ങ്
books ബുക്സ്
border ബോർഡർ
bored ബോർഡ്
bottle ബോട്ടിൽ
bottom ബോട്ടം
bowler ബൗളർ
box ബോക്സ്
boy ബോയ്
brain ബ്രെയിൻ
brand ബ്രാൻഡ്
branded ബ്രാൻഡഡ്
bread ബ്രഡ്
bread ബ്രെഡ്
break ബ്രേക്ക്
bridge ബ്രിഡ്ജ്
british ബ്രിട്ടീഷ്
broker ബ്രോക്കർ
brook ബ്രൂക്ക്
bros ബ്രോസ്
brother ബ്രദർ
brothers ബ്രദേഴ്സ്
brown ബ്രൗൺ
browse ബ്രൗസ്
browser ബ്രൗസർ
brush ബ്രഷ്
buffalo ബഫലോ
building ബിൽഡിങ്ങ്
bulb ബൾബ്
bullet ബുള്ളറ്റ്
bulletin ബുള്ളറ്റിൻ
bunch ബഞ്ച്
burger ബർഗർ
burma ബർമ
bus ബസ്
business ബിസിനസ്
buss ബസ്
busy ബിസി
butter ബട്ടർ
button ബട്ടൺ
buzz ബസ്
byte ബൈറ്റ്
cabbage കാബേജ്
cabinet കാബിനറ്റ്
cable കേബിൾ
cache ക്യാഷെ
cadet കേഡറ്റ്
cake കേക്ക്
calendar കലണ്ടർ
call കോൾ
calligraphy കാലിഗ്രഫി
cambodia കംബോഡിയ
camera ക്യാമറ
cameroon കാമറൂൺ
camp ക്യാമ്പ്
cancer ക്യാൻസർ
candle കാൻഡിൽ
cap ക്യാപ്
capacitor കപ്പാസിറ്റർ
capital ക്യാപിറ്റൽ
capitol കാപിറ്റൽ
captain ക്യാപ്റ്റൻ
car കാർ
carbon കാർബൺ
card കാർഡ്
care കെയർ
carrot കാരറ്റ്
cartoon കാർട്ടൂൺ
cash കാഷ്
cash ക്യാഷ്
cash ക്വാഷ്
cashew കാഷ്യൂ
cashier കാഷ്യർ
catalog കാറ്റലോഗ്
catalogue കാറ്റലോഗ്
category കാറ്റഗറി
catholic കാത്തലിക്
cell സെൽ
cello സെല്ലോ
cellphone സെൽഫോൺ
celsius സെൽഷ്യസ്
census സെൻസസ്
cent സെന്റ്
center സെന്റർ
centimeter സെന്റീമീറ്റർ
centre സെന്റർ
century സെഞ്ച്വറി
chain ചെയിൻ
chair ചെയർ
chairman ചെയർമാൻ
challenge ചലഞ്ച്
chamber ചേംബർ
change ചെയ്ഞ്ച്
change ചേഞ്ച്
channel ചാനൽ
character ക്യാരക്ടർ
charge ചാർജ്
charge ചാർജ്ജ്
charger ചാർജർ
chat ചാറ്റ്
check ചെക്ക്
chemistry കെമിസ്ട്രി
chicken ചിക്കൻ
chile ചിലി
chilly ചില്ലി
china ചൈന
chloride ക്ലോറൈഡ്
chlorine ക്ലോറിൻ
choreography കൊറിയോഗ്രാഫി
chrome ക്രോം
chronical ക്രോണിക്കിൾ
chunk ചങ്ക്
cigarette സിഗററ്റ്
cinema സിനിമ
circular സർക്കുലർ
cite സൈറ്റ്
citizen സിറ്റിസൺ
city സിറ്റി
civil സിവിൽ
civilian സിവിലിയൻ
clark ക്ലാർക്ക്
class ക്ലാസ്
class ക്ലാസ്സ്
classic ക്ലാസ്സിക്ക്
clause ക്ലോസ്
clearness ക്ലിയറന്‍സ്
clerk ക്ലാർക്ക്
click ക്ലിക്ക്
clock ക്ലോക്ക്
close ക്ലോസ്
closeup ക്ലോസപ്പ്
cloud ക്ലൗഡ്
cloud ക്ളൗഡ്
coach കോച്ച്
coast കോസ്റ്റ്
cochin കൊച്ചിൻ
coconut കോക്കനട്ട്
code കോഡ്
coffee കോഫി
coffin കോഫിൻ
cold കോൾഡ്
collateral കോലാറ്ററൽ
collective കളക്ടീവ്
collector കലക്ടർ
collector കളക്ടർ
college കോളേജ്
colombia കൊളംബിയ
color കളർ
colour കളർ
comment കമന്റ്
commission കമ്മിഷൻ
committee കമ്മറ്റി
commons കോമൺസ്
commonwealth കോമൺവെൽത്ത്
communication കമ്മ്യൂണിക്കേഷൻ
communism കമ്യൂണിസം
communist കമ്മ്യൂണിസ്റ്റ്
communist കമ്യൂണിസ്റ്റ്
company കമ്പനി
complaint കമ്പ്ലെയിന്റ്
complex കോംപ്ലക്സ്
computer കമ്പ്യൂട്ടർ
computing കമ്പ്യൂട്ടിങ്
computing കമ്പ്യൂട്ടിങ്ങ്
concentration കോൺസണ്ട്രേഷൻ
concrete കോൺക്രീറ്റ്
condom കോണ്ടം
conductor കണ്ടക്ടർ
conference കോൺഫെറൻസ്
congo കോംഗോ
congress കോൺഗ്രസ്
congress കോൺഗ്രസ്സ്
connect കണക്റ്റ്
connection കണക്ഷൻ
consul കോണ്‍സുല്‍
consulate കോണ്‍സുലേറ്റ്
content കണ്ടന്റ്
control കണ്ട്രോൾ
conversion കൺവേർഷൻ
cookie കുക്കി
cookies കുക്കീസ്‌
copy കോപി
copy കോപ്പി
copyright കോപിറൈറ്റ്
cork കോർക്ക്
corner കോർണർ
corona കൊറോണ
corporate കോർപറേറ്റ്
corpse കോർപ്സ്
cosine കോസൈൻ
cotton കോട്ടൺ
count കൗണ്ട്
counter കൗണ്ടർ
county കൗണ്ടി
course കോഴ്സ്
court കോർട്ട്
cousin കസിൻ
cover കവർ
coverage കവറേജ്
covid കോവിഡ്
craft ക്രാഫ്റ്റ്
cream ക്രീം
credit ക്രെഡിറ്റ്
cricket ക്രിക്കറ്റ്
crime ക്രൈം
crowd ക്രൗഡ്
cue ക്യൂ
cup കപ്പ്
current കറണ്ട്
current കറന്റ്
customs കസ്റ്റംസ്
cute ക്യൂട്ട്
cyber സൈബർ
cycle സൈക്കിൾ
dally ഡാലി
dam ഡാം
dark ഡാർക്ക്
data ഡേറ്റ
database ഡാറ്റാബേസ്
date ഡേറ്റ്
deal ഡീൽ
dear ഡിയർ
death ഡെത്ത്
debit ഡെബിറ്റ്
debt ഡെറ്റ്
december ഡിസംബർ
dedicate ഡെഡിക്കേറ്റ്
defense ഡിഫൻസ്
degree ഡിഗ്രി
deliver ഡെലിവർ
delivery ഡെലിവറി
dell ഡെൽ
delta ഡെൽറ്റ
democracy ഡെമോക്രസി
democratic ഡെമോക്രാറ്റിക്
demonetization ഡിമൊണറ്റൈസേഷൻ
department ഡിപ്പാർട്ടുമെന്റ്
department ഡിപ്പാർട്ട്മെന്റ്
deposit ഡിപ്പോസിറ്റ്
deputy ഡെപ്യൂട്ടി
description ഡിസ്ക്രിപ്ഷൻ
design ഡിസൈൻ
desk ഡെസ്ക്ക്
details ഡീറ്റൈൽസ്
developer ഡെവലപ്പർ
device ഡിവൈസ്
devise ഡിവൈസ്
dial ഡയൽ
dialog ഡയലോഗ്
dialogue ഡയലോഗ്
dictionary ഡിക്ഷ്ണറി
diesel ഡീസൽ
digital ഡിജിറ്റൽ
digitization ഡിജിറ്റൈസേഷൻ
digitize ഡിജിറ്റൈസ്
dinner ഡിന്നർ
diploma ഡിപ്ലോമ
director ഡയറക്ടർ
disc ഡിസ്ക്
disconnect ഡിസകണക്ട്
discount ഡിസ്കൗണ്ട്
dish ഡിഷ്
disk ഡിസ്ക്
disney ഡിസ്നി
distance ഡിസ്റ്റൻസ്
district ഡിസ്ട്രിക്ട്
disturbance ഡിസ്റ്റർബൻസ്
diver ഡൈവർ
dock ഡോക്ക്
docomo ഡോക്കോമോ
doctor ഡോക്ടർ
doctorate ഡോക്ടറേറ്റ്
dollar ഡോളർ
dolly ഡാലി
domain ഡൊമൈൻ
donation ഡൊണേഷൻ
donor ഡോണർ
door ഡോർ
dos ഡോസ്
dose ഡോസ്
doss ഡോസ്
dot ഡോട്ട്
download ഡൗൺലോഡ്
doze ഡോസ്
dream ഡ്രീം
driver ഡ്രൈവർ
duck ഡക്ക്
duke ഡ്യൂക്ക്
duplicate ഡ്യൂപ്ലിക്കേറ്റ്
dusk ഡസ്ക്
ear ഇയർ
earth എർത്ത്
ease ഈസ്
easy ഈസി
ebay ഈബേ
economy ഇക്കണോമി
edit എഡിറ്റ്
editing എഡിറ്റിംഗ്
edition എഡിഷൻ
editor എഡിറ്റർ
effect ഇഫക്ട്
effect എഫക്റ്റ്
egypt ഈജിപ്റ്റ്
electrical ഇലക്ട്രിക്കൽ
electricity ഇലക്ട്രിസിറ്റി
electron ഇലക്ട്രോൺ
electronic ഇലക്ട്രോണിക്
electronics ഇലക്ട്രോണിക്സ്
elephant എലിഫന്റ്
email ഇമെയിൽ
emigrant എമിഗ്രന്റ്
emigration എമിഗ്രേഷൻ
emitter എമിറ്റർ
emoji ഇമോജി
employment എംപ്ലോയ്മെന്റ്
enable എനേബിൾ
encyclopedia എൻസൈക്ലോപീഡിയ
end എൻഡ്
engagement എൻഗേജ്മെന്റ്
engine എഞ്ചിൻ
engineer എഞ്ചിനീയർ
engineering എഞ്ചിനീയറിംഗ്
engineering എഞ്ചിനീയറിങ്
english ഇംഗ്ലീഷ്
enjoy എൻജോയ്
enroll എൻറോൾ
enter എന്റർ
enterprise എന്റർപ്രയിസ്
entertainer എന്റർടൈനർ
entry എൻട്രി
environment എൻവയൺമെന്റ്
epic എപിക്
epigraphy എപ്പിഗ്രഫി
episcopal എപ്പിസ്‌കോപ്പൽ
episode എപ്പിസോഡ്
epistemology എപ്പിസ്റ്റെമോളജി
eradication ഇറാഡിക്കേഷൻ
ethiopia എത്യോപ്യ
eureka യുറീക്ക
euro യൂറോ
ever എവർ
every എവരി
exam എക്സാം
exclusive എക്സ്ക്ലുസിവ്
express എക്സ്പ്രസ്
extra എക്സ്ട്ര
eyes ഐസ്
face ഫെയിസ്
face ഫെയ്സ്
face ഫേസ്
facebook ഫേസ്ബുക്ക്
fahrenheit ഫാരൻഹീറ്റ്
fake ഫേക്ക്
fan ഫാൻ
fans ഫാൻസ്
farmer ഫാർമർ
farming ഫാമിംഗ്
fascism ഫാസിസം
fascist ഫാസിസ്റ്റ്
fast ഫാസ്റ്റ്
fat ഫാറ്റ്
father ഫാദർ
fax ഫാക്സ്
faze ഫേസ്
feast ഫീസ്റ്റ്
feat ഫീറ്റ്
february ഫെബ്രുവരി
federal ഫെഡറൽ
fees ഫീസ്
feet ഫീറ്റ്
fellow ഫെല്ലോ
fellowship ഫെല്ലോഷിപ്പ്
festival ഫെസ്റ്റിവൽ
fever ഫീവർ
fiber ഫൈബർ
fibre ഫൈബർ
field ഫീൽഡ്
fighter ഫൈറ്റർ
file ഫയൽ
film ഫിലിം
finalise ഫൈനലൈസ്
financial ഫിനാൻഷ്യൽ
finger ഫിംഗർ
firefox ഫയർഫോക്സ്
first ഫസ്റ്റ്
fish ഫിഷ്
fisher ഫിഷർ
fishing ഫിഷിങ്ങ്
fissure ഫിഷർ
five ഫൈവ്
flash ഫ്ലാഷ്
flat ഫ്ലാറ്റ്
flight ഫ്ലൈറ്റ്
flipkart ഫ്ലിപ്കാർട്ട്
flood ഫ്ലഡ്
flux ഫ്ലക്സ്
folder ഫോൾഡർ
folks ഫോക്സ്
font ഫോണ്ട്
food ഫുഡ്
foot ഫൂട്ട്
football ഫുട്ബോൾ
for ഫോർ
force ഫോഴ്സ്
fore ഫോർ
forest ഫോറസ്റ്റ്
forget ഫോർഗെറ്റ്
forum ഫോറം
four ഫോർ
fox ഫാക്സ്
frame ഫ്രെയിം
franc ഫ്രാങ്ക്
france ഫ്രാൻസ്
frank ഫ്രാങ്ക്
freak ഫ്രീക്ക്
freedom ഫ്രീഡം
frequent ഫ്രീക്വന്റ്
fridge ഫ്രിഡ്ജ്
friend ഫ്രണ്ട്
friend ഫ്രെൻഡ്
friends ഫ്രണ്ട്‌സ്
fruit ഫ്രൂട്ട്
full ഫുൾ
fund ഫണ്ട്
funding ഫണ്ടിംഗ്
funding ഫണ്ടിങ്ങ്
gait ഗേറ്റ്
galaxy ഗാലക്സി
galaxy ഗ്യാലക്സി
gallery ഗാലറി
gallon ഗാലൺ
game ഗെയിം
games ഗെയിംസ്
gamma ഗാമ
gas ഗ്യാസ്
gate ഗേറ്റ്
gear ഗിയർ
gen ജെൻ
gender ജെൻഡർ
gene ജീൻ
generation ജെനറേഷൻ
generator ജെനറേറ്റർ
gentleman ജെന്റിൽമെൻ
geographic ജിയോഗ്രാഫിക്
germany ജർമനി
get ഗെറ്റ്
girl ഗേൾ
glass ഗ്ലാസ്
global ഗ്ലോബൽ
gmail ജിമെയിൽ
goad ഗോഡ്
goal ഗോൾ
god ഗോഡ്
good ഗുഡ്
goods ഗുഡ്സ്
google ഗൂഗിൾ
government ഗവൺമെന്റ്
governor ഗവർണർ
grade ഗ്രേഡ്
graduate ഗ്രാജുവേറ്റ്
grand ഗ്രാന്റ്
grand ഗ്രാൻഡ്
grant ഗ്രാന്റ്
graph ഗ്രാഫ്
graphics ഗ്രാഫിക്സ്
graphite ഗ്രാഫൈറ്റ്
grass ഗ്രാസ്
grate ഗ്രേറ്റ്
gray ഗ്രേ
great ഗ്രേറ്റ്
greece ഗ്രീസ്
green ഗ്രീൻ
grey ഗ്രേ
ground ഗ്രൗണ്ട്
group ഗ്രൂപ്പ്
guarantee ഗ്യാരണ്ടി
guitar ഗിറ്റാർ
gulf ഗൾഫ്
gun ഗൺ
gust ഗസ്റ്റ്
guyana ഗയാന
gynaecologist ഗൈനക്കോളജിസ്റ്റ്
gynaecology ഗൈനക്കോളജി
hair ഹെയർ
hall ഹാൾ
hand ഹാൻഡ്
handwriting ഹാൻഡ്‌റൈറ്റിങ്ങ്
happy ഹാപ്പി
harbor ഹാർബർ
harbour ഹാർബർ
hardware ഹാർഡ്‌വെയർ
hate ഹേറ്റ്
head ഹെഡ്
heading ഹെഡ്ഡിങ്ങ്
headmaster ഹെഡ്മാസ്റ്റർ
health ഹെൽത്ത്
heart ഹാർട്ട്
hector ഹെക്റ്റർ
height ഹൈറ്റ്
helicopter ഹെലികോപ്ടർ
help ഹെൽപ്
herald ഹെറാൾഡ്
highcourt ഹൈക്കോടതി
higher ഹെയർ
highersecondary ഹയർസെക്കണ്ടറി
highschool ഹൈസ്കൂൾ
highway ഹൈവേ
hill ഹിൽ
hills ഹിൽസ്
history ഹിസ്റ്ററി
home ഹോം
honda ഹോണ്ട
honey ഹണി
honeymoon ഹണിമൂൺ
hospital ഹോസ്പിറ്റൽ
host ഹോസ്റ്റ്
hostel ഹോസ്റ്റൽ
hot ഹോട്ട്
hotel ഹോട്ടൽ
house ഹൗസ്
hundred ഹൺഡ്രഡ്
hunt ഹണ്ട്
hunter ഹണ്ടർ
husband ഹസ്ബന്റ്
ice ഐസ്
idea ഐഡിയ
ideal ഐഡിയൽ
illumination ഇല്യൂമിനേഷൻ
image ഇമേജ്
immunity ഇമ്മ്യൂണിറ്റി
incite ഇൻസൈറ്റ്
india ഇന്ത്യ
indian ഇന്ത്യൻ
indicator ഇൻഡിക്കേറ്റർ
indigo ഇൻഡിഗോ
indonesia ഇന്തോനേഷ്യ
indoor ഇൻഡോർ
information ഇൻഫർമേഷൻ
infrastructure ഇൻഫ്രാസ്ട്രക്ചർ
injection ഇൻജക്ഷൻ
input ഇൻപുട്ട്
insight ഇൻസൈറ്റ്
instagram ഇൻസ്റ്റാഗ്രാം
install ഇൻസ്റ്റാൾ
installation ഇൻസ്റ്റലേഷൻ
instant ഇൻസ്റ്റന്റ്
institute ഇൻസ്റ്റിറ്റ്യൂട്ട്
instructor ഇൻസ്ട്രക്ടർ
insurance ഇൻഷുറൻസ്
intelligence ഇന്റലിജൻസ്
intelligent ഇന്റലിജന്റ്
inter ഇന്റർ
interest ഇന്ററസ്റ്റ്
interesting ഇന്ററ്സ്റ്റിങ്ങ്
interior ഇന്റീരിയർ
internal ഇന്റേണൽ
international ഇന്റർനാഷണൽ
internet ഇന്റർനെറ്റ്
interview ഇന്റർവ്യൂ
invest ഇൻവെസ്റ്റ്
ion അയൺ
iphone ഐഫോൺ
iraq ഇറാക്ക്
is ഇസ്
island ഐലന്റ്
issue ഇഷ്യൂ
itunes ഐട്യൂൺസ്
jacket ജാക്കറ്റ്
january ജനുവരി
japanese ജാപ്പനീസ്
javascript ജാവാസ്ക്രിപ്റ്റ്
jean ജീൻ
jeans ജീൻസ്
jeep ജീപ്പ്
jim ജിം
jio ജിയോ
joint ജോയിന്റ്
judge ജഡ്ജ്
july ജൂലൈ
jump ജമ്പ്
june ജൂൺ
junior ജൂനിയർ
jupiter ജൂപ്പിറ്റർ
justice ജസ്റ്റിസ്
justices ജസ്റ്റിസസ്
kazakhstan കസാഖ്സ്താൻ
kenya കെനിയ
kerchief കർച്ചീഫ്
kerosene കെറോസിൻ
keyboard കീബോഡ്
keyboard കീബോർഡ്
kick കിക്ക്
kidney കിഡ്നി
kindle കിൻഡിൽ
kingdom കിങ്ഡം
kings കിങ്സ്
kiss കിസ്സ്
kitchen കിച്ചൻ
knife നൈഫ്
knight നൈറ്റ്
knowledge നോളേജ്
known നോൺ
kollywood കോളിവുഡ്
korea കൊറിയ
korean കൊറിയൻ
label ലേബൽ
labor ലേബർ
lady ലേഡി
lamp ലാമ്പ്
language ലാംഗ്വേജ്
laos ലയോസ്
laptop ലാപ്‌ടോപ്
larva ലാർവ
late ലേറ്റ്
laterite ലാറ്ററൈറ്റ്
latitude ലാറ്റിറ്റ്യൂഡ്
laws ലോസ്
leap ലീപ്
learning ലേണിങ്ങ്
leave ലീവ്
lecture ലെക്ചർ
lecturer ലെക്ചറർ
left ലെഫ്റ്റ്
legacy ലെഗസി
leggings ലെഗ്ഗിൻസ്
lemon ലെമൺ
lenovo ലെനോവോ
lens ലെൻസ്
letter ലെറ്റർ
level ലെവൽ
library ലൈബ്രറി
libya ലിബിയ
licence ലൈസൻസ്
license ലൈസൻസ്
life ലൈഫ്
light ലൈറ്റ്
lighthouse ലൈറ്റ്ഹൗസ്
like ലൈക്ക്
line ലൈൻ
link ലിങ്ക്
linotype ലൈനോടൈപ്പ്
linux ലിനക്സ്
lion ലൈൻ
lips ലിപ്സ്
list ലിസ്റ്റ്
litter ലിറ്റർ
lobby ലോബി
lockup ലോക്കപ്പ്
logic ലോജിക്
logic ലോജിക്ക്
logitech ലോജിടെക്
longitude ലോംഗിറ്റ്യൂഡ്
lorry ലോറി
loss ലോസ്
love ലൗ
lunge ലഞ്ച്
machine മെഷീൻ
magazine മാഗസിൻ
magic മാജിക്ക്
magical മാജിക്കൽ
magistrate മജിസ്ട്രേറ്റ്
mail മെയിൽ
majanta മജന്ത
major മേജർ
makeup മേക്കർ
malaysia മലേഷ്യ
malware മാൽവെയർ
manage മാനേജ്
management മാനേജ്മെന്റ്
manager മാനേജർ
mango മാംഗോ
marathon മാരത്തോൺ
margin മാർജിൻ
marginal മാർജിനൽ
mark മാർക്ക്
marker മാർക്കർ
market മാർക്കറ്റ്
mars മാർസ്
marxist മാർക്സിസ്റ്റ്
mass മാസ്
massage മസ്സാജ്
massaging മസ്സാജിങ്ങ്
master മാസ്റ്റർ
mauritania മൗറിത്താനിയ
maximum മാക്സിമം
may മെയ്
meals മീൽസ്
mean മീൻ
measure മെഷർ
meat മീറ്റ്
mechanical മെക്കാനിക്കൽ
media മീഡിയ
medical മെഡിക്കൽ
medicine മെഡിസിൻ
meet മീറ്റ്
meeting മീറ്റിംഗ്
membership മെമ്പർഷിപ്പ്
meme മീം
memo മെമ്മോ
memory മെമ്മറി
men മെൻ
menses മെൻസസ്
mercury മെർക്കുറി
messege മെസ്സേജ് 
mete മീറ്റ്
method മെത്തേഡ്
microscope മൈക്രോസ്കോപ്പ്
microsoft മൈക്രോസോഫ്റ്റ്
microwave മൈക്രോവേവ്
mien മീൻ
milkyway മിൽക്കിവേ
million മില്യൺ
million മില്യൻ
million മില്ല്യൺ
mimcs മിമിക്സ്
mimicry മിമിക്രി
minar മൈനർ
miner മൈനർ
minimum മിനിമം
minister മിനിസ്റ്റർ
minor മൈനർ
mint മിന്റ്
minus മൈനസ്
miscellaneous മിസലേനിയസ്
miss മിസ്സ്
mission മിഷൻ
mister മിസ്റ്റർ
mith മിത്ത്
mix മിക്സ്
mobile മൊബൈൽ
mobilephone മൊബൈൽഫോൺ
model മോഡൽ
modem മോഡം
modern മോഡേൺ
molality മോളാലിറ്റി
molarity മൊളാരിറ്റി
mole മോൾ
mollywood മോളിവുഡ്
money മണി
moon മൂൺ
morning മോണിങ്ങ്
morphological മോർഫോളജിക്കൽ
morphology മോർഫോളജി
mother മദർ
motor മോട്ടോർ
mouse മൗസ്
movie മൂവി
mr മിസ്റ്റർ
municipality മുനിസിപ്പാലിറ്റി
music മ്യൂസിക്
mute മ്യൂട്ട്
mutual മ്യൂച്വൽ
myth മിത്ത്
name നെയിം
namibia നമീബിയ
napkin നാപ്കിൻ
national നാഷണൽ
natural നാച്വറൽ
navy നേവി
needle നീഡിൽ
negative നെഗറ്റീവ്
neptune നെപ്ട്യൂൺ
network നെറ്റുവർക്ക്
neuro ന്യൂറോ
neurology ന്യൂറോളജി
neutral ന്യൂട്രൽ
neutrality ന്യൂട്രാലിറ്റി
neutron ന്യൂട്രോൺ
never നെവർ
news ന്യൂസ്
nigeria നൈജീരിയ
night നൈറ്റ്
nine നയൺ
nite നൈറ്റ്
nobel നോബൽ
norway നോർവേ
note നോട്ട്
novel നോവൽ
november നവംബർ
number നമ്പർ
nurse നഴ്സ്
nut നട്ട്
october ഒക്ടോബർ
of ഓഫ്
offer ഓഫർ
office ഓഫീസ്
officer ഓഫീസർ
official ഒഫീഷ്യൽ
oil ഓയിൽ
olympian ഒളിമ്പ്യൻ
omelet ഓംലെറ്റ്
omelette ഓംലെറ്റ്
once ഔൺസ്
one വൺ
online ഓൺലൈൻ
only ഓൺലി
ontrol കണ്ട്രോൾ
open ഓപ്പൺ
operating ഓപ്പറേറ്റിങ്ങ്
operative ഓപറേറ്റീവ്
operator ഓപറേറ്റർ
operators ഓപറേറ്റേഴ്‌സ്
oppo ഒപ്പോ
optical ഒപ്റ്റിക്കൽ
orange ഓറഞ്ച്
orchestra ഓർക്കെസ്ത്ര
orchid ഓർക്കിഡ്
order ഓർഡർ
orderly ഓർഡർലി
ordinance ഓർഡിനൻസ്
organ ഓർഗൻ
organizer ഓർഗനൈസർ
orientation ഓറിയന്റേഷൻ
original ഒറിജിനൽ
orthodox ഓർത്തഡോക്സ്
other അദർ
ounce ഔൺസ്
oven ഓവൻ
overbridge ഓവർബ്രിഡ്ജ്
overcoat ഓവർക്കോട്ട്
ozone ഓസോൺ
pack പായ്ക്ക്
packet പായ്ക്കറ്റ്
pad പാഡ്
page പേജ്
pager പേജർ
pain പെയിൻ
paint പെയിന്റ്
panama പനാമ
panasonic പാനസോണിക്
pandemic പാൻഡെമിക്
pant പാന്റ്
parade പരേഡ്
parallel പാരലൽ
parameter പരാമീറ്റർ
paris പാരിഷ്
park പാർക്ക്
parking പാർക്കിങ്ങ്
parlor പാർലർ
parlour പാർലർ
party പാർട്ടി
patent പേറ്റന്റ്
pathology പതോളജി
peace പീസ്
peas പീസ്
pedal പെഡൽ
peddle പെഡൽ
penal പീനല്‍
pencil പെൻസിൽ
pension പെൻഷൻ
peoples പീപ്പിൾസ്
period പിരീഡ്
personal പേഴ്സണൽ
petrol പെട്രോൾ
phantom ഫാന്റം
pharmacy ഫാർമസി
phase ഫേസ്
philippines ഫിലിപ്പൈൻസ്
philippines ഫിലിപ്പീൻസ്
philosophy ഫിലോസഫി
phishing ഫിഷിങ്ങ്
phone ഫോൺ
phonetic ഫൊണറ്റിക്
phonetical ഫൊണറ്റിക്കൽ
phonology ഫൊണോളജി
photo ഫോട്ടോ
photography ഫോട്ടോഗ്രാഫി
physics ഫിസിക്സ്
piece പീസ്
pineapple പൈനാപ്പിൾ
pink പിങ്ക്
pipe പൈപ്പ്
pizza പിസ്സ
plain പ്ലെയിൻ
plait പ്ലേറ്റ്
plan പ്ലാൻ
planet പ്ലാനറ്റ്
planing പ്ലാനിങ്ങ്
plant പ്ലാന്റ്
plasmodium പ്ലാസ്മോഡിയം
plaster പ്ലാസ്റ്റർ
plate പ്ലേറ്റ്
platform പ്ലാറ്റ്ഫോം
play പ്ലേ
player പ്ലെയർ
plaza പ്ലാസ
pleasure പ്ലെഷർ
plot പ്ലോട്ട്
plug പ്ലഗ്
pluto പ്ല്യൂട്ടോ
pm പിഎം
pocket പോക്കറ്റ്
pod പാഡ്
poem പോയം
poet പോയറ്റ്
point പോയിന്റ്
points പോയിന്റ്സ്
police പൊലീസ്
policy പോളിസി
political പൊളിറ്റിക്കൽ
politically പൊളിറ്റിക്കലി
politics പൊളിറ്റിക്സ്
pond പോൺഡ്
porch പോർച്ച്
pork പോർക്ക്
port പോർട്ട്
portal പോർട്ടൽ
positive പോസിറ്റീവ്
post പോസ്റ്റ്
powder പൗഡർ
power പവർ
practice പ്രാക്ടീസ്
predegree പ്രീഡിഗ്രി
pregnancy പ്രഗ്നൻസി
pregnant പ്രെഗ്നന്റ്
pregnant പ്രെഗ്നൻഡ്
president പ്രസിഡണ്ട്
president പ്രസിഡന്റ്
press പ്രസ്സ്
pressure പ്രഷർ
price പ്രൈസ്
prime പ്രൈം
principal പ്രിൻസിപ്പൽ
print പ്രിന്റ്
printer പ്രിന്റർ
priority പ്രയോരിറ്റി
private പ്രൈവറ്റ്
prize പ്രൈസ്
processing പ്രൊസസ്സിങ്ങ്
professional പ്രൊഫഷണൽ
professor പ്രൊഫസര്‍
professor പ്രൊഫസ്സർ
profile പ്രൊഫൈൽ
profit പ്രൊഫിറ്റ്
program പ്രോഗ്രാം
programming പ്രോഗ്രാമിംഗ്
programming പ്രോഗ്രാമിങ്ങ്
project പ്രൊജക്റ്റ്
project പ്രോജക്ട്
proposel പ്രൊപ്പോസൽ
proprietary പ്രൊപ്രൈറ്ററി
prospect പ്രോസ്പെക്റ്റ്
proton പ്രോട്ടോൺ
provider പ്രൊവൈഡർ
proxima പ്രോക്സിമ
pubg പബ്‌ജി
public പബ്ലിക്
publish പബ്ലിഷ്
publisher പബ്ലിഷർ
pump പമ്പ്
quantum ക്വാണ്ടം
queue ക്യൂ
quiz ക്വിസ്
quran ഖുർആൻ
rabbit റാബിറ്റ്
racism റേസിസം
radar റഡാർ
radio റേഡിയോ
rail റെയിൽ
railway റയിൽവേ
railway റെയിൽവേ
rain റെയിൻ
range റെയ്ഞ്ച്
rank റാങ്ക്
rating റേറ്റിങ്
rating റേറ്റിങ്ങ്
ration റേഷൻ
rationing റേഷനിങ്
read റെഡ്
real റിയൽ
realism റിയലിസം
reception റിസപ്ഷൻ
recharge റീചാർജ്
recognition റെക്കഗ്നീഷൻ
recommendation റെക്കമെന്റേഷൻ
record റിക്കാർഡ്
record റെക്കോഡ്
record റെക്കോർഡ്
red റെഡ്
referee റഫറി
reference റഫറൻസ്
register രെജിസ്റ്റർ
registry രെജിസ്ട്രി
regulatory റെഗുലേറ്ററി
relation റിലേഷൻ
relax റിലാക്സ്
release റിലീസ്
reliance റിലയൻസ്
relief റിലീഫ്
remember റിമമ്പർ
remington റെമിങ്ങ്ടൺ
remote റിമോട്ട്
repair റിപ്പയർ
repeat റിപീറ്റ്
repeating റിപീറ്റിങ്ങ്
report റിപ്പോർട്ട്
republic റിപ്പബ്ലിക്
rerun റീ‍റൺ
rescue രെസ്ക്യൂ
research റിസർച്ച്
reservation റിസർവേഷൻ
reserve റിസർവ്
restaurant റെസ്റ്റോറന്റ്
result റിസൾട്ട്
retire റിട്ടയർ
revenue റെവന്യൂ
reverse റിവേഴ്സ്
rice റൈസ്
right റൈറ്റ്
ring റിംഗ്
riot റൈറ്റ്
rise റൈസ്
rite റൈറ്റ്
river റിവർ
road റോഡ്
roaming റോമിങ്ങ്
rode റോഡ്
roil റോയൽ
rold റോൾഡ്
role റോൾ
roll റോൾ
rolled റോൾഡ്
roller റോളർ
rolling റോളിങ്ങ്
roman റോമൻ
romania റൊമാനിയ
roof റൂഫ്
room റൂം
root റൂട്ട്
ros റോസ്
rose റോസ്
rows റോസ്
royal റോയൽ
rubber റബ്ബർ
rubber റബർ
ruler റൂളർ
running റണ്ണിങ്ങ്
runs റൺസ്
rupees റുപ്പീസ്
rural റൂറൽ
russia റഷ്യ
sacred സേക്രഡ്
safe സെയ്ഫ്
safety സേഫ്റ്റി
saint സെയിന്റ്
salad സലാഡ്
salary സാലറി
sample സാംപിൾ
sample സാമ്പിൾ
samsung സാംസങ്ങ്
sanitary സാനിറ്ററി
sanitizer സാനിറ്റൈസർ
sans സാൻസ്
satellite സാറ്റലൈറ്റ്
saten സാറ്റേൺ
saturday സാറ്റർഡേ
saturn സാറ്റേൺ
save സേവ്
scan സ്കാൻ
scene സീൻ
schedule ഷെഡ്യൂൾ
scholarship സ്കോളർഷിപ്പ്
school സ്കൂൾ
science സയൻസ്
scion സൈൻ
scooter സ്കൂട്ടർ
scope സ്കോപ്പ്
screen സ്ക്രീൻ
script സ്ക്രിപ്റ്റ്
seat സീറ്റ്
second സെക്കന്റ്
secondary സെക്കണ്ടറി
secretariat സെക്രട്ടേറിയറ്റ്
secretary സെക്രട്ടറി
section സെക്ഷൻ
seen സീൻ
select സെലക്ട്
selection സെലക്ഷൻ
sell സെൽ
senegal സെനഗൽ
senior സീനിയർ
sent സെന്റ്
senter സെന്റർ
september സെപ്റ്റംബർ
sergeant സെർജന്റ്
sergeant സർജെന്റ്
serial സീരിയൽ
series സീരീസ്
serif സെരീഫ്
serve സെർവ്
service സർവീസ്
service സർവ്വീസ്
set സെറ്റ്
settlement സെറ്റിൽമെന്റ്
seven സെവൻ
sex സെക്സ്
shake ഷെയ്ക്ക്
shampoo ഷാംപൂ
shape ഷെയ്പ്
shape ഷേപ്പ്
share ഷെയർ
sheet ഷീറ്റ്
shelf ഷെൽഫ്
shell ഷെൽ
shew ഷൂ
shield ഷീൽഡ്
ship ഷിപ്പ്
shirt ഷർട്ട്
shit ഷിറ്റ്
shock ഷോക്ക്
shoe ഷൂ
shoot ഷൂട്ട്
shooting ഷൂട്ടിങ്ങ്
short ഷോട്ട്
shot ഷോട്ട്
shoulder ഷോൾഡർ
show ഷോ
shutter ഷട്ടർ
side സൈഡ്
sight സൈറ്റ്
sign സൈൻ
signal സിഗ്നൽ
silent സൈലന്റ്
sine സൈൻ
sing സിങ്ങ്
sir സർ
sister സിസ്റ്റർ
sisters സിസ്റ്റേഴ്സ്
site സൈറ്റ്
sitka സിക്ക
six സിക്സ്
skill സ്കിൽ
slab സ്ലാബ്
slob സ്ലാബ്
sloe സ്ലോ
slow സ്ലോ
smart സ്മാർട്ട്
smell സ്മെൽ
smile സ്മൈൽ
smoke സ്മോക്
smoking സ്മോക്കിങ്ങ്
sms എസ്എംഎസ്
soap സോപ്പ്
social സോഷ്യൽ
socialism സോഷ്യലിസം
socialist സോഷ്യലിസ്റ്റ്
society സൊസൈറ്റി
socket സോക്കറ്റ്
sodium സോഡിയം
software സോഫ്റ്റ്‌വെയർ
solar സോളാർ
somalia സൊമാലിയ
son സൺ
song സോങ്ങ്
sorry സോറി
sound സൗണ്ട്
source സോഴ്സ്
soviet സോവിയറ്റ്
space സ്പേസ്
spain സ്പെയിൻ
special സ്പെഷ്യൽ
special സ്പെഷൽ
speciality സ്പെഷ്യാലിറ്റി
species സ്പീഷിസ്
species സ്പീഷീസ്
spectrum സ്പെക്ട്രം
speech സ്പീച്ച്
speed സ്പീഡ്
sports സ്പോർട്സ്
square സ്ക്വയർ
sreelankan ശ്രീലങ്കൻ
sry സോറി
stadium സ്റ്റേഡിയം
stage സ്റ്റേജ്
stand സ്റ്റാൻഡ്
standard സ്റ്റാൻഡേർഡ്
star സ്റ്റാർ
start സ്റ്റാർട്ട്
starter സ്റ്റാർട്ടർ
state സ്റ്റേറ്റ്
states സ്റ്റേറ്റ്സ്
station സ്റ്റേഷൻ
status സ്റ്റാറ്റസ്
stay സ്റ്റേ
steering സ്റ്റിയറിങ്ങ്
stick സ്റ്റിക്ക്
sticker സ്റ്റിക്കർ
stock സ്റ്റോക്ക്
stool സ്റ്റൂൾ
storage സ്റ്റോറേജ്
store സ്റ്റോർ
storey സ്റ്റോറി
story സ്റ്റോറി
stove സ്റ്റൗ
strike സ്ട്രൈക്ക്
studies സ്റ്റഡീസ്
study സ്റ്റഡി
stuff സ്റ്റഫ്
sub സബ്
subjective സബ്ജക്റ്റീവ്
subscribe സബ്സ്ക്രൈബ്
subsidy സബ്സിഡി
sugar ഷുഗർ
suggest സജസ്റ്റ്
suggestion സജഷൻ
sulfur സൾഫർ
summons സമൻസ്
sun സൺ
super സൂപ്പർ
supplement സപ്ലിമെൻ്റ്
supplies സപ്ലൈസ്
support സപ്പോർട്ട്
supreme സുപ്രീം
sur സർ
surgeon സർജൻ
surgery സർജറി
suzuki സുസുക്കി
sweden സ്വീഡൻ
swimming സ്വിമ്മിങ്ങ്
switch സ്വിച്ച്
syllable സില്ലബിൾ
syria സിറിയ
system സിസ്റ്റം
tab ടാബ്
table ടേബിൾ
tablet ടാബ്ലറ്റ്
tablet ടാബ്‌ലറ്റ്
tajikistan താജിക്കിസ്ഥാൻ
tamil തമിഴ്
tank ടാങ്ക്
task ടാസ്ക്
taste ടേസ്റ്റ്
taxi ടാക്സി
teacher ടീച്ചർ
team ടീം
teapoy ടീപോയ്
tech ടെക്
technician ടെക്നീഷ്യൻ
technology ടെക്നോളജി
telecom ടെലികോം
telegram ടെലഗ്രാം
telegram ടെലിഗ്രാം
telegraph ടെലിഗ്രാഫ്
telephone ടെലിഫോൺ
telephony ടെലിഫോണി
telescope ടെലസ്കോപ്പ്
television ടെലിവിഷൻ
tell ടെൽ
teller ടെല്ലർ
ten ടെൻ
tennis ടെന്നിസ്
terminate ടെർമിനേറ്റ്
terrorism ടെററിസം
terrorist ടെററിസ്റ്റ്
tesla ടെസ്‌ല
test ടെസ്റ്റ്
text ടെക്സ്റ്റ്
thailand തായ്‌ലൻഡ്
thin തിൻ
thing തിങ്ങ്
think തിങ്ക്
thousand തൗസന്റ്
three ത്രീ
thriller ത്രില്ലർ
ticket ടിക്കറ്റ്
tiffin ടിഫിൻ
time ടൈം
timepiece ടൈമ്പീസ്
times ടൈംസ്
tissue ടിഷ്യൂ
tissueculture ടിഷ്യുകൾച്ചർ
title ടൈറ്റിൽ
toilet ടോയ്‌ലറ്റ്
toll ടോൾ
tools ടൂൾസ്
top ടോപ്പ്
torch ടോർച്ച്
total ടോട്ടൽ
touch ടച്ച്
touchability ടച്ചബിലിറ്റി
tourism ടൂറിസം
tourist ടൂറിസ്റ്റ്
tournament ടൂർണമെന്റ്
towel ടവൽ
tower ടവർ
town ടൗൺ
track ട്രാക്ക്
tracker ട്രാക്കർ
tractor ട്രാക്റ്റർ
trade ട്രേഡ്
traffic ട്രാഫിക്
train ട്രെയിൻ
trance ട്രാൻസ്
transfer ട്രാൻസ്ഫർ
transit ട്രാൻസിറ്റ്
transliteration ട്രാൻസ്ലിറ്ററേഷൻ
transport ട്രാൻസ്പോർട്ട്
tray ട്രേ
treasury ട്രഷറി
treat ട്രീറ്റ്
tree ട്രീ
troll ട്രോൾ
trouser ട്രൗസർ
truck ട്രക്ക്
truth ട്രൂത്ത്
tshirt ടീഷർട്ട്
tsunami സുനാമി
tube ട്യൂബ്
turkey തുർക്കി
turkey ടർക്കി
tution ട്യൂഷൻ
tv ടീവി
tweet ട്വീറ്റ്
two ടു
type ടൈപ്പ്
typist ടൈപ്പിസ്റ്റ്
typography ടൈപ്പൊഗ്രഫി
ubuntu ഉബുണ്ടു
ukraine ഉക്രൈൻ
umpire അമ്പയർ
unban അ‍ൺബാൻ
uncle അങ്കിൾ
unicode യൂണിക്കോഡ്
uninstall അൺഇൻസ്റ്റാൾ
union യൂണിയൻ
united യുനൈറ്റഡ്
university യൂണിവേഴ്സിറ്റി
unix യൂണിക്സ്
unlock അൺലോക്ക്
update അപ്‌ഡേറ്റ്
updating അപ്ഡേറ്റിങ്
upload അപ്‌ലോഡ്
upload അപ്ലോഡ്
upper അപ്പർ
uranus യുറാനസ്
urban അർബൻ
uruguay ഉറുഗ്വേ
user യൂസർ
vaccination വാക്സിനേഷൻ
vaccine വാക്സിൻ
value വാല്യൂ
valve വാൽവ്
veal വീൽ
vector വെക്ടർ
vehicle വെഹിക്കിൾ
venous വീനസ്
venus വീനസ്
versus വേഴ്‌സസ്
vice വൈസ്
victory വിക്ടറി
vide വൈഡ്
video വീഡിയോ
videocon വീഡിയോകോൺ 
vietnam വിയറ്റ്നാം
view വോൾട്ടേജ്
view വ്യൂ
vigilance വിജിലൻസ്
vine വൈൻ
violet വയലറ്റ്
virus വൈറസ്
visa വിസ
visionary വിക്ഷണറി
visionary വിഷണറി
vivo വിവോ
vodafone വൊഡാഫോൺ 
voice വോയിസ്
volt വോൾട്ട്
volte വോൾട്ട്
volunteer വളണ്ടിയർ
vote വോട്ട്
wait വെയിറ്റ്
walk വാക്ക്
walking വാക്കിങ്ങ്
war വാർ
warden വാർഡൻ
warmest വാമസ്റ്റ്
warranty വാറണ്ടി
was വാസ്
wash വാഷ്
waste വെയ്സ്റ്റ്
watch വാച്ച്
water വാട്ടർ
watt വാട്ട്
weak വീക്ക്
web വെബ്
website വെബ്സൈറ്റ്
wedding വെഡ്ഡിങ്ങ്
week വീക്ക്
weekend വീക്കെൻഡ്
weight വെയിറ്റ്
welfare വെൽഫെയർ
well വെൽ
what വാട്ട്
wheel വീൽ
whine വൈൻ
whisper വിസ്പർ
white വൈറ്റ്
why വൈ
wide വൈഡ്
wife വൈഫ്
wifi വൈഫൈ
wight വൈറ്റ്
wikimedia വിക്കിമീഡിയ
wikipedia വിക്കിപീഡിയ
wind വിൻഡ്
window വിൻഡോ
windows വിൻഡോസ്
wine വൈൻ
wipe വൈപ്
wireless വയർലെസ്സ്
wise വൈസ്
womens വിമൺസ്
word വേഡ്
words വേഡ്സ്
world വേൾഡ്
wright റൈറ്റ്
write റൈറ്റ്
xiaomi ഷവോമി
yahoo യാഹൂ
yandex യാൻഡെക്സ്
year ഇയർ
yellow യെല്ലോ
yemen യമൻ
young യങ്ങ്
youtube യൂട്യൂബ്
zambia സാംബിയ
zealand സിലാണ്ട്
zero സീറോ
zimbabwe സിംബാബ്വേ
zone സോൺ 
